1470-490

ഡിഗ്രി സീറ്റ്‌ ഒഴിവ്


നരിക്കുനി.
ബൈത്തുൽ ഇസ ആർട്സ് ആൻഡ് സയൻസ് കോളേജിൽ മൂന്നാം സെമസ്റ്ററിൽ ബി. എ ഇംഗ്ലീഷ്, ബി എ സോഷിയോളജി, ബിബിഎ, ബിസിഎ, ബിടിടിഎം ക്ലാസുകളിലും അഞ്ചാം സെമസ്റ്റർ ബിഎ സോഷിയോളജി, ബിബിഎ, ബിസിഎ, ബിടിടിഎം ക്ലാസുകളിലും ഏതാനും സീറ്റുകൾ ഒഴിവ് ഉണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂൺ 15 തിങ്കളാഴ്ച രാവിലെ 10 മണിക്ക് പ്ലസ് ടു സർട്ടിഫിക്കറ്റ് കോപ്പി, അവസാനമായി എഴുതിയ പരീക്ഷ ഹാൾടിക്കറ്റ് എന്നിവ സഹിതം കോളേജ് ഓഫീസിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Comments are closed.