1470-490

ചരമം

കൊയിലാണ്ടി:കൊല്ലം കൂത്തം വള്ളി മനോജ്(42) നിര്യാതനായി. പരേതരായ നാരായണൻ്റെയും ലീലയുടെയും മകനാണ്. ഭാര്യ: അജിഷ, മക്കൾ: വൈഗശ്രീ, ശൈഗശ്രീ ,സഹോദരങ്ങൾ: മണി, മഞ്ജുള, മാലതി സഞ്ചയനം: ചൊവ്വാഴ്ച

Comments are closed.