1470-490

ചരമം


ഗുരുവായൂർ: തൈക്കാട് പള്ളിറോഡിന് സമീപം പരേതനായ രാമനത്ത് അഹമ്മദിൻറെ ഭാര്യ പാത്തുമ്മു (87) നിര്യാതയായി. മക്കൾ: മുഹമ്മദ് മോൻ (ഷാർജ), ഹംസ (വടക്കാഞ്ചേരി), ഷാഹുൽ ഹമീദ്, സുലൈമാൻ (ഷാർജ), ആർ.എ. അബൂബക്കർ (അർബൻ ബാങ്ക് വൈസ് ചെയർമാൻ), അലി (ഷാർജ), സുഹറ, ജാസ്മി. മരുമക്കൾ: മൈമൂന, സീനത്ത്, ബേബിനസീറ, ജമീല, റഫീന, സാഫിറ, ശംസു, അബ്ദുൽ കരീം. 

Comments are closed.