1470-490

സിവിൽസ്റ്റേഷൻ കെട്ടിടത്തിൽ സന്ദർശകർക്കു കർശന നിയന്ത്രണം

ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻകെട്ടിടത്തിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾക്കു മാത്രമായി പൊതുജനങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തി. എല്ലാവർക്കുമായി തെർമൽസ്ക്രീനിങ് സംവിധാനം താഴത്തെ നിലയിൽ ഏർപ്പെടുത്തും. ഉദ്യോഗസ്ഥർക്കു തിരിച്ചറിയൽകാർഡ് ഉപയോഗിച്ചു മാത്രം അകത്തേയ്ക്കു കടക്കാവുന്നതാണ്.

Comments are closed.