1470-490

തൃശൂർ കോർപ്പറേഷൻ മുഴുവൻ ഹോട്ട് സ്പോട്ടല്ല

തൃശൂർ: കണ്ടെയ്ൻ്റ്മെൻ്റ് സോണുകളിൽ തൃശൂർ കോർപ്പറേഷൻ മുഴുവനായി ഉൾപ്പെട്ടിട്ടില്ലെന്ന് അധികൃതർ ‘ 24-34, 41 ഡിവിഷനുകളാണ് സോണിൽ ഉള്ളത്. ചില ചാനലുകളിൽ വരുന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ ചാവക്കാട് നഗരസഭ പൂർണമായും കണ്ടെയ്ൻറ്മെൻ്റ് സോൺ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

Comments are closed.