1470-490

സൂര്യഗ്രഹണം; ക്ഷേത്ര നട 21 ന് നേരത്തെ അടയ്ക്കും

ഗുരുവായൂർ: ഈ മാസം 21ന് ഞായറാഴ്ച്ച സൂര്യഗ്രഹണം ഉള്ളതിനാൽ രാവിലെ ശീവേലി നേരത്തെ നടത്തുന്നതും പന്തീരടി പൂജ കഴിഞ്ഞ് ക്ഷേത്രം 9.45ന് അടയ്ക്കുന്നതാണെന്നും അഡ്മിനിസ്‌ട്രേറ്റർ വാർത്താ കുറിപ്പിൽ അറിയിച്ചു. രാവിലെ 10.14 മുതൽ ഉച്ചയ്ക്ക് 1.15 വരെയാണ് 21ന് സൂര്യഗ്രഹണം. വൈകീട്ട് ക്ഷേത്ര നട പതിവുപോലെ 4.30ന് ക്ഷേത്ര നട തുറക്കുന്നതുമാണ്.

Comments are closed.

x

COVID-19

India
Confirmed: 43,123,801Deaths: 524,241