പൊതുജന പരാതി പരിഹാര അദാലത്ത്

ഏറനാട് താലൂക്കില്‍ ജില്ലാകലക്ടറുടെ പൊതുജനപരിഹാര അദാലത്ത് ജൂണ്‍ 18ന് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂണ്‍ 15 വെകീട്ട് അഞ്ച് വരെ അക്ഷയ കേന്ദ്രങ്ങളിലൂടെ സ്വീകരിക്കും. അപേക്ഷ സമര്‍പ്പിക്കുന്നവര്‍ വീഡിയോ കോണ്‍ഫറന്‍സിനായി 18ന് അക്ഷയ കേന്ദ്രങ്ങളില്‍ എത്തണമെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.
Comments are closed.