1470-490

പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കോട്ടക്കൽ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം

കോട്ടക്കൽ:ജനങ്ങളെ ഷോക്കടിപ്പിക്കുന്ന ഭീമമായ വൈദ്യുതി ബില്ലിനെതിരെ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്താൻ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ പ്രതിഷേധം സമരം സംഘടിപ്പിച്ചു. കോട്ടക്കൽ മുൻസിപ്പൽ മുസ്ലിം ലീഗ് ട്രഷറർ കല്ലിങ്ങൽ മുഹമ്മദ്‌ കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.എം ഗഫൂർ ഉദ്ഘാടനം നിർവഹിച്ചു.മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സാജിദ് മാങ്ങാട്ടിൽ,മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ.എം ഖലീൽ എന്നിവർ സംസാരിച്ചു.
യു എ ഷബീർ ,മുക്രി അബ്ദുൽറഹമാൻ, സുലൈമാൻ പാറമ്മൽ. അബു കിഴക്കേതിൽ, നാസർ തയ്യിൽ, നൗഷാദ് സി പി, ഷമീർ ഇരണിയൻ, സലാം കെ വി, ജുനൈദ് പരവക്കൽ, ആടുവണ്ണി മുഹമ്മദ്, അജ്ൽ മേലേതിൽ, ഷിബിലി, അഷ്‌റഫ്‌ മേലേതിൽ, സി എ കരീം എന്നിവർ നേതൃത്വം നൽകി. 

Comments are closed.