1470-490

കെ.എസ്.ടി.എ 1000 പഠനകേന്ദ്രങ്ങൾ പദ്ധതി ഉദ്ഘാടനം നടന്നു

കോട്ടക്കൽ: ഓൺലൈൻ പഠനസാഹചര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കായി കെ.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന 1000 പഠനകേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമായി  കെ.എസ്.ടി.എ എടരിക്കോട് ബ്രാഞ്ച് തല ഉദ്ഘാടനം അമ്പലവട്ടം അംഗനവാടിയിൽ  വെച്ച് നടന്നു.വാർഡ് മെമ്പർ ജീജ ചേലൂരിന് ടെലിവിഷൻ കൈമാറികൊണ്ട്  കെ.എസ്.ടി.എ  സബ്ജില്ലാ  എക്സിക്യുട്ടീവ് കമ്മറ്റി അംഗം ദീപ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എൽ.സി സെക്രട്ടറി സിറാജുദ്ധീൻ, ജയേഷ്, സൂര്യ,(സബ്ജില്ലാ എക്സിക്യൂട്ടീവ്  കെ.എസ്.ടി.എ) സുബ്രമണ്യൻ( ഓൺലൈൻ പഠനസാഹചര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കായി കെ.എസ്.ടി.എ മലപ്പുറം ജില്ലാ കമ്മറ്റി ഒരുക്കുന്ന 1000 പഠനകേന്ദ്രങ്ങൾ പദ്ധതിയുടെ ഭാഗമായി  കെ.എസ്.ടി.എ എടരിക്കോട് ബ്രാഞ്ച് തല ഉദ്ഘാടനം അമ്പലവട്ടം അംഗനവാടിയിൽ  വെച്ച് നടന്നു.വാർഡ് മെമ്പർ ജീജ ചേലൂരിന് ടെലിവിഷൻ കൈമാറികൊണ്ട്  കെ.എസ്.ടി.എ  സബ്ജില്ലാ  എക്സിക്യുട്ടീവ് കമ്മറ്റി അംഗം ദീപ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. എൽ.സി സെക്രട്ടറി സിറാജുദ്ധീൻ, ജയേഷ്, സൂര്യ,(സബ്ജില്ലാ എക്സിക്യൂട്ടീവ്  കെ.എസ്.ടി.എ) സുബ്രമണ്യൻ(കെ.എസ്.ടി.എ),രഞ്ജിത്ത്.ടി (ഡി.വൈ.എഫ്.ഐ),ഷണ്മുഖ ദാസ് തുടങ്ങിയവർ പങ്കെടുത്തു. 

Comments are closed.