സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി

സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ട്രേറ്റ് നേടി
കൊയിലാണ്ടി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി) ഡൽഹിയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹ്യൂമാനിറ്റിസ് ആൻ്റ് സോഷ്യൽ സയൻസിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ കേരളത്തിലെ അതിഥി തൊഴിലാളികളെ പറ്റി നടത്തിയ പഠനത്തിൽ എം.പി.ജയേഷ് ഡോക്ടറേറ്റ് നേടി. പ്രമുഖ ലേബർ ഇക്കോണോമിസ്റ്റും കേരള ആസൂത്രണ ബോർഡ് അംഗവുമായ ഡോ.ജയൻ ജോസ് തോമസിൻ്റെ കീഴിലാണ് ജയേഷ് പഠനം നടത്തിയത്.. വടകര അഴിയൂർ ചോമ്പാല കൊളരാട് തെരുവിലെ പരേതരായ കെ.സി.കണ്ണൻ്റെയും, ലക്ഷ്മിയുടെ മകനാണ്. ഭാര്യ: ഹരിത.
Comments are closed.