1470-490

കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് പുനരാരംഭിക്കുന്നു


കോവിഡ് 19ന്റെ സാഹചര്യത്തില്‍ മൃഗസംരക്ഷണ വകുപ്പ് താത്ക്കാലികമായി നിര്‍ത്തിവച്ച കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് ജൂണ്‍ 15 മുതല്‍ കണ്ടയിന്‍മെന്റ് സോണില്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ പുനരാരംഭിക്കും. കുത്തിവെപ്പ് നടത്തുന്ന സ്‌ക്വാഡ് അംഗങ്ങള്‍ കോവിഡ്  പ്രോട്ടോകോള്‍ പാലിച്ചാണ്  വീടുകള്‍  സന്ദര്‍ശിക്കുകയെന്ന്  അനിമല്‍ ഡിസീസ് കണ്‍ട്രോള്‍ പ്രൊജക്ട്  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 

Comments are closed.