1470-490

ചരമം


കൊണ്ടാഴി മായന്നൂർ കണ്ടൻ ചിറക്കൽ വീട്ടിൽ പരേതനായ കുഞ്ഞുണ്ണി നായർ മകൻ ഭാസ്കരൻ നായർ (79 ) നിര്യാതനായി.മുൻ കൊണ്ടാഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്, വിമുക്തഭടൻ,മുൻ ഗ്രാമ പഞ്ചായത്ത് മെബർ, മുൻ കൊണ്ടാഴി സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ്, മുൻമായന്നൂർ KSR MS ഗ്രാമീണവായനശാല പ്രസിഡന്റ്, മുൻ മായന്നൂർ ശ്രീ കുറുംബ ഭഗവതി ക്ഷേത്രം മായന്നൂർദേശം പ്രസിഡന്റ്, ഉപദേശകസമിതി പ്രസിഡന്റ്, മുൻ അയ്യപ്പ സേവാ സംഘം പ്രസിഡന്റ് തുടങ്ങി കൊണ്ടാഴി മായന്നൂർ മേഖലയിലെ സാമൂഹിക രംഗങ്ങളിൽ നിറസാനിധ്യമായിരുന്നു കണ്ടൻ ചിറക്കൽ ഭാസ്കരൻ നായർ ഭാര്യ ശിവരത്നം മക്കൾ ജയകുമാർ ( കുവൈറ്റ് ) രാജേഷ് (നെസ് ലെ ഗ്രൂപ്പ്) മരുമക്കൾ സുനിത. പ്രസന്ന.സംസ്കാരം13 ന് കാലത്ത് 10 ന് മണിക്ക് പാമ്പാടി ഐവർ മഠത്തിൽ

Comments are closed.