1470-490

ചരമം

പി വി അബ്ദുൽ ഖാദർ

പെരിങ്ങാടി: പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ നിംറാസിൽ താമസിക്കുന്ന മീത്തൽ കുഞ്ഞിക്കല്ലായിയിൽ പി വി അബ്ദുൽ ഖാദർ (75) നിര്യാതനായി.
പരേതരായ തയോട്ടിൽ മൊയ്തു-പരവന്റെവിട സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യമാർ : അഫ്സത്ത്(നിലമ്പൂർ), പരേതയായ റസിയ(പി എം മൻസിൽ, ചൊക്ലി).
മക്കൾ: സൈനബ, നിയാസ് (സഊദി അറേബ്യ), നിഷാദ് (ദുബായ്), യഹ്യ.
മരുമക്കൾ: പി സി അബ്ദുൽ റഹ്മാൻ പുന്നോൽ(കസ്റ്റംസ്, ദുബായ്), നുഫൈസ(കോഴിക്കോട്), അഫ്സല.
സഹോദരങ്ങൾ: പി വി അഷ്റഫ്, പി വി യുസഫ്, മറിയോമ്മ, മുംതാസ്, മൻഫൂസ, ബദരിയ.

Comments are closed.