ചരമം

തേഞ്ഞിപ്പലം: പുല്ലിപ്പറമ്പ് – കോണത്തുകുഴി പുറായിൽ പരേതനായ ചൂരക്കായി കോരുക്കുട്ടിയുടെ മകൻ കൃഷ്ണൻ (57 ) അന്തരിച്ചു .
വാഹന അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
അമ്മ: പരേതയായ കാർത്തി.
സഹോദരങ്ങൾ: മോഹനൻ, വസന്ത , റീജ, പരേതയായ സുലോചന എന്ന മാളുക്കുട്ടി.
സംസ്കാരം ഇന്ന് ( വെള്ളിയാഴ്ച ) ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
Comments are closed.