1470-490

നഗരസഭ ലൈബ്രറിക്ക് ഓൺലൈൻ ക്ലാസ് നടത്താൻ ടി.വി. കൈമാറി.

വളാഞ്ചേരി: നഗരസഭയുടെ കീഴിലുള്ള തൊഴുവാനൂർ ഇ.എം.എസ് വായനശാലയിൽ സി. എച്ച് .മുഹമ്മദ് കോയ എജ്യുക്കേഷണൽ & കൾച്ചറൽ വേദിയുടെ സഹകരണത്തോടെ വീട്ടിൽ ഓൺലൈൻ സൗകര്യമില്ലാത്ത ബി.ആർ.സി ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന്
ടി.വി നഗരസഭ ചെയർപേഴ്സൻ സി.കെ. റുഫീന ക്ക് സി.ദാവൂദ് മാസ്റ്റർ കൈമാറി. ചടങ്ങിൽ ആരോഗ്യ കാര്യ സ്ഥിര സമിതി അധ്യക്ഷ കെ.ഫാത്തിമകുട്ടി, പി.പി.ഷാഫി. അൻവർ മുള മുക്കിൽ, എം.പി.ഷാഹുൽ ഹമീദ്. വടക്കേപീടിയേക്കൽകാസിം, ഹസ്സൻ കുഞ്ഞു മേലേതിൽ എന്നിവർ പങ്കെടുത്തു.

Comments are closed.