1470-490

ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

വടക്കാഞ്ചേരി: ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്തെ റെയിൽവേ ട്രാക്കിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എങ്കക്കാട് മാരാത്ത്കുന്ന് വലിയപറമ്പിൽ ഗോപാലൻ ഭാര്യ സരസ്വതി(70) ആണ് മരിച്ചത്. മക്കൾ: സന്തോഷ്‌കുമാർ, സതീഷ് കുമാർ, ജയ, മരുമക്കൾ: നന്ദകുമാർ, അനിത, ധന്യ

Comments are closed.