1470-490

താലൂക്ക് ആശുപത്രി ജീവനക്കാർക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ….

താലൂക്കു ആശുപത്രി ജീവനക്കാർക്ക് കോവിഡ്പ്രതിരോധ സാമഗ്രഹികളുടെ വിതരണം ഇന്ന്.
ബാലുശേരി: കോവി ഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പുരുഷൻ കടലുണ്ടി എം.എൽ.എ.യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള 2 ലക്ഷം രൂപ ഉപയോഗിച്ച് ബാലുശ്ശേരി താലൂക്കു ആശുപത്രിയിലെ ജീവനക്കാർക്കു വേണ്ടി വാങ്ങിയ പ്രതിരോധ സാമഗ്രഹികളുടെ വിതരണ ഉൽഘാടനം ഇന്ന് (വെള്ളി) രാവിലെ 11.30 ന് താലൂക്കു ആശുപത്രി പരിസരത്ത് പുരുഷൻ കടലുണ്ടി എം.എൽ.എ. നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ, പനങ്ങാട് , ബാലുശേരിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ വി.എം. കമലാക്ഷി, രൂപ ലേഖ കൊമ്പിലാട് , മെഡിക്കൽ ഓഫീസർ ഡോ.കെ.കെ..സുരേശൻ എന്നിവർ സംബന്ധിക്കും.

Comments are closed.