270 കോടി പുത്തുർ സുവോളജിക്കൽ പാർക്കിന്

സംസ്ഥാനത്ത് പൂർത്തിയാകുന്ന കിഫ്‌ബി പദ്ധതികളിൽ പുത്തുർ സുവോളജിക്കൽ പാർക്കും 106 കോടിയിൽ 12 സ്‌റ്റേഡിയവും പൂർത്തിയാക്കും. തൃശൂർ സുവോളജിക്കൽ പാർക്ക് (270 കോടി), കോട്ടൂർ ആന പുനരധിവാസകേന്ദ്രം (61.23 കോടി), ആറ് സാംസ്‌കാരിക സമുച്ചയങ്ങൾക്ക് 2611 ചതുരശ്ര മീറ്റർ കെട്ടിടം (168.48 കോടി), പ്രീമെട്രിക്, പോസ്‌റ്റ് മെട്രിക് ഹോസ്റ്റൽ നവീകരണപദ്ധതിയിൽ 25,042 ചതുരശ്ര മീറ്റർ കെട്ടിടം (50.58 കോടി), ആലപ്പുഴ ഹെറിറ്റേജ് പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടം, റവന്യു വകുപ്പിന് 3655 ചതുരശ്ര മീറ്റർ കെട്ടിടം, 20 രജിസ്‌ട്രേഷൻ ഓഫീസുകളുടെ നിർമാണം എന്നിവയും ഡിസംബറിനുള്ളിൽ പൂർത്തിയാക്കും.
Comments are closed.