1470-490

ഓട്ടോ ഡ്രൈവർമാർക്ക് മുഖാവരണം നൽകി.


തലശേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ‘ പഴയ ബസ്സ് സ്റ്റാൻഡിലെ സി.ഐ.ടി.യുi യൂനിയനിൽ അംഗങ്ങളായ ഓട്ടോ ഡ്രൈവർമാർക്ക് മുഖാവരണം നൽകി. സി.ഐ.ടി.യു.ജില്ലാ സിക്രട്ടറി ടി.പി.ശ്രീധരൻ ചടങ്ങ് ഉൽഘാടനം ചെയ്തു.പ്രസിഡൻ്റ് എസ്.എച്ച്, സമീർ ,ടൗൺ സിക്രട്ടറി, പി.റിയാസ്, ,മേഖല സിക്രട്ടറി കാട്ടിലാട്ട് വത്സൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Comments are closed.