1470-490

അശുപത്രി പരിസരം; ഓട്ടോ ഡ്രൈവർ ശുചികരിച്ചു…

തലശേരി: തലശേരി ജനറൽ അശുപത്രി പരിസരം ശുചികരിച്ചു. പഴയ ബസ് സ്റ്റാൻഡിലെ സി.ഐ.ടി.യു യൂണിയനിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർ മാരാണ ശുചികരണ പ്രവർത്തിയിൽ ഏർപ്പെട്ടത്. യുണിയൻ പ്രസിഡൻറ് പി.റിയാസ്, സിക്രട്ടറി, എസ് .എച്ച് സമീർ ,ആപ്പി, ഷൈജു എന്നിവർ നേതൃത്വം നൽകി.

Comments are closed.