1470-490

അര്‍ബുദത്തിനെതിരെ പോരാടാന്‍ കൂട്ടായ അക്ഷരങ്ങള്‍ ഇനി നാടിന്റെ കരുതല്‍…

ഡിവൈഎഫ്ഐ
തലശ്ശേരി
അര്‍ബുദത്തിനെതിരെ പോരാടാന്‍ കൂട്ടായ അക്ഷരങ്ങള്‍ ഇനി നാടിന്റെ കരുതല്‍…

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനശേഖരണാര്‍ത്ഥം ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി കവി ടി ഗോപിയുടെ കുടുംബം നൽകിയ പുസ്തകങ്ങളുടെ ആദ്യ വില്പന ജില്ലാ ലൈബ്രററി കൺസിൽ സെക്രട്ടറി മുകുന്ദൻ മഠത്തിന് നൽകി ഡി വൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി എൻ ജിഥുൻ നിർവ്വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എൻ പി ജസീൽ, ട്രഷറർ സനീഷ്, ജിഷിൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.