1470-490

എ.ഐ.ടി.യു.സി. ഡ്രൈവർമാർക്ക് ഫേസ് ഷീൽഡും മാസ്ക്കും

ഓട്ടോ ടാക്സി ഡ്രൈവേർസ് യൂനിയൻ എ.ഐ.ടി.യു.സി. തലശ്ശേരി ഡിവിഷൻ കമ്മറ്റി ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഫേസ് ഷീൽഡും മാസ്ക് കളും യൂനിയൻ പ്രസിഡണ്ട് സി.പി.ഷൈജൻ പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് വിതരണം ചെയ്തു. യൂനിയൻ സെക്രട്ടറി ശ്രീജിത്ത് കരുണ സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് സി.കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി കണ്ട്യൻ സുരേഷ് ബാബു ,രമേശൻ കൊളശ്ശേരി, എം.എം.അബ്ദുൾ റഹിം പ്രസംഗിച്ചു.

Comments are closed.