1470-490

ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 16 ലേക്ക് മാറ്റി.


പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കുന്നതിന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജൂൺ 12 ന് നടത്തുവാൻ നിശ്ചയിച്ച മുകുന്ദപുരം താലൂക്കിന്റെ ഇ-പരാതി പരിഹാര അദാലത്ത് ജൂൺ 16 ഉച്ചയ്ക്ക് രണ്ട് മണിക്ക് മാറ്റി. വീഡിയോ കോൺഫറൻസിംഗ് മുഖേനയാണ് അദാലത്ത് നടത്തുന്നത്. ഫോൺ: 0480 2825259.

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260