1470-490

ചരമം

പുല്ലാളൂർ: മുല്ലപ്പള്ളി പാത്തയ് (95 ) നിര്യാതയായി.മക്കൾ: മുഹമ്മദ് ,.ഉസ്സയിൻ കുട്ടി, ആലി, ആയിഷ, നഫീസ, ആസ്യ .മരുമക്കൾ: മുഹമ്മദ് ( പുല്ലാളൂർ), പരേതരായ ഉമ്മർ പുല്ലാളൂർ, അബ്ദുറഹിമാൻ പാറന്നൂർ .സഹോദരങ്ങൾ: മുഹമ്മദ്, ഉസ്സയിൻ കുട്ടി, അബു, ഖദീജ, കുഞ്ഞാമിന,മറിയ, ഹലീമ ഖബറടക്കം 
രാവിലെ 9 മണിക്ക് കുറ്റിപ്പുറം ജുമുഅത്ത് പള്ളിയിൽ.

Comments are closed.