CITU സെക്രട്ടറിയേറ്റ് ഉപരോധിച്ചു

തിരുവനന്തപുരം
ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ CITU സംസ്ഥാനക്കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടറിയേറ്റ് ഉപരോധത്തിൽ ഡ്രൈവിംഗ് സ്കൂൾ , സ്കൂൾ സൂണിലാണ് കേന്ദ്രം ഉൾപ്പെടുത്തിയിരിക്കുന്നത് , സ്വതന്ത്ര പദവി നൽകി ഡ്രൈവിംഗ് സ്ക്കുളുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, സാമൂഹ്യ അകലം പാലിച്ച് ഡ്രൈവിംഗ് പരീശീലനത്തിന് അനുമതി നൽകുക, ലേണിംഗ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റും, സർക്കാർ നിർദ്ദേശത്തിനനുയോജ്യമായി നടപ്പിലാക്കുക, ഡ്രൈവിംഗ് സ്കൂൾ മേഖലയെ കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ പ്രദിക്ഷേധം ശക്തമാക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സ: C Tഅനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ സ: KS സൂനിൽകുമാർ ഉൽഘാടനം നിർവഹിക്കുകയും ജി രാധാകൃഷ്ണൻ , ദാസ് ബിജു, എന്നിവർ സംസാരിച്ചു , S ശശികല നന്ദി രേഖപ്പെടുത്തി.

Comments are closed.