1470-490

ചേളന്നൂരിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചേളന്നൂർ: ചേളന്നൂരിൽ 18 വാർഡിൽറഷ്യയിൽ യിൽ’ നിന്ന് ജൂൺ ഒന്നിന് എത്തിയ മെഡിക്കൽ വിദ്യാർത്ഥിക്ക് Paid ക്വാറൻറ യിനിൽ കഴിയവെ 8 തിയ്യതി നടത്തിയ സ്രവ പരിശോധനയിൽ Positive ആയത് പക്ഷേ കുട്ടി രോഗലക്ഷണങ്ങൾ ഒന്നു പ്രത്യക്ഷത്തിൽ കാണിക്കുന്നില്ല ഫസ്റ്റ് ലെയിൻ ട്രീറ്റ്മെൻറ് സെൻററിൽ ചികിത്സയിലാണ് ചേളന്നൂർ എഴാം വാർഡ് ജൂൺ ഒന്നിന് അബുദാബിയിൽ കരിപ്പൂരിൽ വിമാനം ഇറങ്ങിയ ഉടനെ ദേഹാസ്വസ്ഥത്തെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ആദ്യ പരിശോധനയിൽ നെഗറ്റീവായ അദ്ദേഹം വീണ്ടു നടത്തിയ പരിശോധനയിൽ പോസിറ്റിവ് ആയത് ഇന്നലെ ചേളന്നൂർ ഒന്നാം വാർഡിൽ ഭാര്യ ഗൃഹത്തിൽ ക്വാറൻറ യി ൽ കഴിയുന്ന യുവാവിനും കോവിഡ് സ്ഥികരിച്ചിരുന്നും വളരെ നാമമാത്ര പരിശോധനകൾ നടന്നപ്പോൾ തന്നെ 3 പേർക്ക് രോഗം സ്ഥികരിച്ചത് ആരോഗ്യ പ്രവർത്തകരെയും നാട്ടുകാരിലും ആശങ്കയുയർത്തുന്നുണ്ട്

Comments are closed.