സാനിറ്റൈസർ യന്ത്രം നൽകി

തലശേരി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തലശേരിടി.എം.ഡബ്ല്യു .എ.ഫൗണ്ടേഷൻ .ജില്ലാ ഗവ: പ്ലീഡർ ഓഫീസിൽ സാനിറ്റൈസ ർ യന്ത്രം നൽകി. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ബീ.പി.ശശിന്ദ്രൻ ഏറ്റ് വാങ്ങി .ചടങ്ങിൽ അഡീഷണൽ ഗവ: പ്ലീഡർ സി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്ലീഡർമാരായ പി.അജയകുമാർ, ബീനീഷ കെ.പി, വി.ജെ. മാത്യൂ, ബീന കാളിയത്ത്.പ്രീതി പറമ്പത്ത്. ഫൗണ്ടേഷൻ ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.
ലീഗൽ അസിസ്റ്റൻ്റ് കെ. മനോജ് സ്വാഗതവും,
പി.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Comments are closed.