1470-490

പൊലീസിൻറെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ

പൊലീസിൻറെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. 27 സേവനങ്ങൾ ലഭിക്കാനായി പൊതുജനങ്ങൾക്ക് ഇനിമുതൽ ഈ ആപ്പ് ഉപയോഗിക്കാം. പോൽ-ആപ്പ് (POL-APP) എന്ന് നാമകരണം ചെയ്തിരിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. 15 സേവനങ്ങൾക്കൂടി വൈകാതെ ഈ ആപ്പിൽ ലഭ്യമാകും

Comments are closed.