മാഹിയിൽ വീണ്ടും കോവിഡ് പോസിറ്റീവ്

കഴിഞ്ഞ ദിവസം ദുബായിൽ നിന്നും എത്തി വീട്ടിൽ കോറന്റീനിൽ കഴിയുകയായിരുന്ന പാറാൽ സ്വേദേശിയായ 28 കാരനാണ് ഇന്ന് covid സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം പോസിറ്റീവ് സ്ഥിരീകരിച്ച ഇടയിൽപീടിക സ്വേദേശിയും ഇയാളും ഒരേ ഫ്ലൈറ്റിൽ ആണ് എത്തിയത്. ഇന്ന് covid സ്ഥിരീകരിച്ച യുവാവിനെ മാഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു മാഹി:പത്താം ക്ളാസ്സ് പരീക്ഷ ഇല്ലപുതുച്ചേരി പുതുച്ചേരിയിൽ പത്താം ക്ളാസ്സ് പരീക്ഷ നടത്തില്ലെന്ന് മന്ത്രി കമലാകണ്ണൻഅറിയിച്ചു. പരീക്ഷ നടത്താൻ തീരുമാനിച്ചതിനെതിരെ തമിഴ്നാട് ഹൈക്കോടതി വിമർശിച്ചിരുന്നു.ഇതേ തുടർന്ന് തമിഴ്നാട്ടിൽ പരീക്ഷ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.പുതുച്ചേരിയിൽ തമിഴ്നാട് സിലബസ്സാണ് പിൻതുടരുന്നത്.തെലുങ്കാനയിലും പത്താം ക്ളാസ്സ് പരീക്ഷ വേണ്ടെന്ന് തീരുമാനിച്ചു
Comments are closed.