1470-490

വിദ്യാർഥികൾക്ക് എൽ ഈ ഡി ടിവി നൽകി

വേളം ഗ്രാമപഞ്ചായത്തിലെ കാപ്പുമല വാർഡിലെ പരേതനായ രാജീവൻ്റെയും കാപ്പുമ്മൽ ഷീജയുടെയും മക്കളായ ഷാരോൺ, സാനിയ എന്നി
വർക്ക് കാപ്പുമല വാർഡ് വികസന സമിതി, ന ൽ കു ന്ന എൽ ഈ ഡിടിവി, വാർഡ് മെമ്പർ കെ കെ മനോജൻ കൈമാറുന്നു ‘ചടങ്ങിൽ വാർഡ് വികസന സമിതി അംഗങ്ങളായ ഒ ടി.ശോഭനൻ, വി പി ശ്രീജിത്ത് ,തുടങ്ങിയവർ പങ്കെടുത്തു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253