ചൊക്ലി കുങ്കൻ റോഡിന്റെ ഉൽഘാടനം ചെയ്തു

ചൊക്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 14 ൽ ഫ്ലഡ് ഫണ്ടിൽനിന്നും അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് ടാറിങ് പ്രവർത്തി നടത്തിയ കുങ്കൻ റോഡിന്റെ ഉദ്ഘാടനം അഡ്വക്കറ്റ് എ എൻ ഷംസീർ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വികെ രാകേ ഷ് അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് മെമ്പർ പി.വി. വാസു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെഎം സപ്ന സംബന്ധിച്ചു.
Comments are closed.