1470-490

കെ.മുരളീധരൻ എം.പി. പി പി കിറ്റുകൾ നൽകി

കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് കെ.മുരളിധരൻ എം.പി. പി പി കാറ്റുകൾ കൈമാറുന്നു

താലൂക്ക് ആശുപത്രിയിൽ
കെ.മുരളീധരൻ എം.പി.
പി പി കിറ്റുകൾ നൽകി

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലേക്ക് കെ.മുരളീധരൻ എം പി. പി പി കിറ്റുകൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ:പ്രതിഭ കിറ്റുകൾ ഏറ്റ് വാങ്ങി.കെ.ദാസൻ എം.എൽ.എ ,നഗരസഭ ചെയർമാൻ കെ.സത്യൻ , മുൻസിപ്പൽ പ്രതിപക്ഷ നേതാവ്‌ യു.രാജീവൻ മാസ്റ്റർ , വി.പി.ഇബ്രാഹിം കുട്ടി , വി.പി.ഭാസ്ക്കരൻ , രാജേഷ് കീഴരിയൂർ , അഡ്വ.പി.ടി.ഉമേന്ത്രൻ , കൗൺസിലർ സലീന , പ്രഭാകരൻ മാസ്റ്റർ , അഡ്വ.സതീഷ് കുമാർ, എ.അസീസ് ചടങ്ങിൽ പങ്കെടുത്തു

Comments are closed.