1470-490

ഹോം കെയർ പദ്ധതിയിൽ നിർമ്മിച്ചു നൽകിയ വീട് ഇടിഞ്ഞു; അന്വേക്ഷണം വേണം

ചേലക്കര:ഹോം കെയർ പദ്ധതിയിൽ നിർമ്മിച്ചു നൽകിയ വീട് ഇടിഞ്ഞു വീണതിൽ അന്വേക്ഷണം വേണമെന്ന് BJP ചേലക്കര നിയോജക മണ്ഡലം പ്രസിന്ധന്റ് ആവശ്യപ്പെട്ടു. 

വെങ്ങാനെല്ലൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കിഴിൽ, ഹോം കെയർ പദ്ധതിയിൽ നിർമ്മിച്ചു നൽകിയ വീട് ഇടിഞ്ഞു വീണതിൽ അന്വേക്ഷണം വേണമെന്ന് BJP ചേലക്കര നിയോജക മണ്ഡലം പ്രസിന്ധന്റ് ആവശ്യപ്പെട്ടു. വീട്ടുടമ രേഖാമൂലം പരാതി നൽകിയിട്ടും ബാങ്ക് പ്രതികരിക്കാത്തത് അഴിമതിയുടെ ആഴം കൂട്ടുകയാണെന്നും അദ്ദേഹം കുറ്റപെടുത്തി. അന്വേക്ഷണം ആരംഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് നാളെ കാലത്ത് യുവമോർച്ച് ബാങ്കിന് മുന്നിൽ സൂചന സമരം നടത്തും. BJP ജനറൽ സെക്രട്ടറി Tc പ്രകാശൻ , കർ ക്ഷ ക മോർച്ച ജില്ലാ സെക്രട്ടറി രാജേഷ് നമ്പ്യാത്ത്, സന്താനം, ഗുരുശരൻ , രാജഗോപാൽ, രാജൻ  മങ്ങാടൻ, മുരളീധരൻ ഉണ്ണി, എന്നിവരും വിട് സന്ദർശിച്ചു

Comments are closed.

x

COVID-19

India
Confirmed: 43,125,370Deaths: 524,260