1470-490

ചരമം


ബാലൻ
തലശേരി: തലശേരി ടൗൺ ബേങ്കിൽ നിന്ന് മേനജറായി വിരമിച്ചകാവുംഭാഗം എം.സി.എൻക്ലൈവിന് സമീപത്തെ പയ്യനാടൻ ബാലൻ (78) നിര്യാതനായി, ഭാര്യ: സി.കെ.രാജമ്മ (റിട്ട: അധ്യാപിക), സംസക്കാരം വ്യാഴാഴ്ച പകൽ 10ന് പിണറായി വാതക സ്മാശാനത്തിൽ

Comments are closed.