1470-490

ചേളന്നൂരിൽ കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചു


ചേളന്നൂർ: ചേളന്നൂർ ഒന്നാം വാർഡിൽ മെയ് 29 തിയ്യതി വിദേശത്ത് നിന്ന്. പയ്യടതാഴംസ്വദേശി നിയുടെ ഭർത്താവിനാണ് ക്രൂണ്ടൂപറമ്പ് സ്വ’ദേശി ) കോവിഡ് പോസിറ്റിവ്സ്ഥ്രികരിച്ചത് ഇവർ ഹോം ക്വാറൻറ യി ൽ കഴിയുമ്പോഴാണ് ചേളന്നൂർ കക്കോടി തലക്കളത്തൂർ പഞ്ചായത്ത് റെഡ് സോണിൽ വന്ന നീരിക്ഷണത്തിലുള്ളവരുടെ 10 പേരുടെ സ്രവ പരിശോധന കൊണ്ട് പോവുന്ന ലിസ്റ്റിൽ ഇവർ ഉണ്ടായിരുന്നില്ല പക്ഷേ ഇവരുടെ കൂടെ വിമാനത്തിൽ രോഗം സ്ഥികരിച്ച കാസർകോഡ് സ്വദേശിയുടെ അടുത്ത് യാത്ര ചെയ്തതു കൊണ്ട് ഇവരെ ഉൾപ്പെടുത്തി ഒരാളെ ഒഴിവാക്കി 11 പേരെയാണ് ചേളന്നുരി ൽ പരിശോധനക്ക് തലക്കളത്തൂർ PHC യിൽ കൂടെ പോയ ആരോഗ്യ പ്രവർത്തകരും ആശങ്കയിലാണ് കൂടാതെ ഈ പ്രദേശത്തെ തന്നെ നീരീക്ഷണത്തിൽ കഴിയാറായ ബാംഗളൂരിൽ നിന്ന് വന്ന ഡോക്ടർക്ക്ക്കൂടെ യാത്ര ചെയ്ത സുഹൃത്തായ ഡോക്ടർക്ക്കോവിഡ് സ്ഥികരിച്ചത് ഇവിടെ ആശങ്കയുയർത്തുന്നുണ്ട് ഇവിടെ ശക്തമായ നിരീക്ഷണ പ്രതിരോധ നടപടികൾ ശക്തമാക്കിയുണ്ടെന്നു ഹെൽത്ത് ഇൻസ്പെക്ടർ വസന്ത പറഞ്ഞും കൂടുതൽ പരിശോധനകൾ നടത്തണമെന്നു അപ്പോൾ രോഗവ്യാപനം ഉണ്ടാകുമോ എന്ന ആശങ്ക സാമുഹ്യ പ്രവർത്തകർ പങ്കുവെക്കുന്നുണ്ട് എട്ടേ രണ്ടിൽ പതിനേഴാം വാർഡിൽ ഡെങ്കിപനി വന്നതും ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്

Comments are closed.