1470-490

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ

അടുത്ത മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട്, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ‌ജില്ലകളിൽ ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Time of issue 1600 HRS IST (Valid for next 3 hours):

Thunderstorm with lightning and wind speed reaching 40 kmph in gusts accompanied by moderate rainfall is very likely to occur at one or two places in Thiruvananthapuram, Kollam, Alappuzha, Pathanamthitta, Kottayam, Ernakulam, Idukki, Palakkad, Thrissur, Kozhikode, Kannur, Malappuram and Kasaragod districts in Kerala and Aminidivi, Kavaratti and Agathi Islands in Lakshadweep

Comments are closed.