1470-490

അതിർത്തി തർക്കത്തിൽ ഇന്ത്യയുമായി സമവായത്തിലെത്തിയതായി ചൈന.

അതിർത്തി തർക്കത്തിൽ ഇന്ത്യയുമായി സമവായത്തിലെത്തിയതായി ചൈന. അതിർത്തി തർക്കം സംബന്ധിച്ച് സൈനികതലത്തിലും നയതന്ത്രതലത്തിലും ആശയവിനിമയം നടക്കുന്നുണ്ടെന്നും ചൈനീസ് വക്താവ് വ്യക്തമാക്കി.

Comments are closed.