AlYF സമര പ്രതിജ്ഞ

അതിരപ്പിള്ളി: അതിരപ്പിള്ളി പദ്ധതി അനുവദിക്കില്ല
അതിരപ്പിള്ളി വ്യൂ പോയൻ്റിൽ നടന്ന സമര പ്രതിജ്ഞ AlYF സംസ്ഥാന വൈസ് പ്രസി ഡണ്ട് KP സന്ദീപ് ഉൽഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി രാകേഷ് കണിയാംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം PV വിവേക് സമര പ്രതിജ്ഞ ചൊല്ലി. AIYF മണ്ഡലം പ്രസിഡണ്ട് മധു തൂപ്രത്ത് നന്ദി പറഞ്ഞു.
Comments are closed.