കൃഷി വിത്തിറക്കി അഖിലേന്ത്യ കിസാൻ സഭ

തലശ്ശേരി:
എൻ.ഇ.ബാലറാം കാർഷിക സംസ്കൃതിയുടെ ഭാഗമായി സി.പി.ഐ.എരഞ്ഞോളി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ തോട്ടുമ്മലിൽ കരനെൽ കൃഷി വിത്തിറക്കി അഖിലേന്ത്യ കിസാൻ സഭ കണ്ണൂർ ജില്ല സെക്രട്ടറി സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ മണ്ഡലം സെക്രട്ടറി എം.ബാലൻ അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി പി.കെ.മിഥുൻ സ്വാഗതം പറഞ്ഞു.ജില്ലാ കൗൺസിൽ അംഗം എം.എസ്.നിഷാദ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മOiത്തിൽ, ശശി .ടി .വി.മോഹനൻ, എ.രമേശ്ബാബു, എരഞ്ഞോളി കൃഷി ഓഫീസർ നീതു പ്രഭാകരൻ ,കെ.എം.രാമൻ എന്നിവർ പ്രസംഗിച്ചു’
Comments are closed.