1470-490

യുവമോർച്ച പ്രതിഷേധം നടത്തി..

വനിതാ കമ്മീഷൻ ചെയർമാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചേലക്കര യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ ചേലക്കര സെന്ററിൽ പ്രതിഷേധം നടത്തി.. പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു.. ബിജെപി മണ്ഡലം സെക്രട്ടറി ps കണ്ണൻ ഉൽഘാടനം നിർവഹിച്ചു .. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്ത് കുമാർ, വിഷ്ണു മങ്ങാട്.. കമ്മിറ്റി അംഗങ്ങൾ വിശാക്, ബിബിൻ.. എന്നിവർ പങ്കെടുത്തു..

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253