1470-490

പക്കു ഹാജി നിര്യാതനായി

ഇ.കെ പക്കു ഹാജി -75

ബാലുശ്ശേരി:പൗര പ്രമുഖനും ,ശാഖ മുസ്ലിംലീഗ് ട്രഷററും മഹല്ല് കാരണവരുമായ കൂനഞ്ചേരി എടവലത്ത് കുനിയിൽ ഇ.കെ പക്കു ഹാജി (75). അൽ ഐൻ യൂനിവേഴ്സിറ്റി റിട്ട.ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ:നഫീസ ആക്കൂൽ (എരമംഗലം). മക്കൾ :ഡോ.ഇ.കെ സുഹൈൽ (അസി.പ്രൊഫസർ എം.എം.സി), സഹീർ (അബൂദബി), മുഹമ്മദ് നാദിഷ് (ഖത്തർ) നാദിറ (ചാലിക്കര), ജാസി ( ദുബൈ). മരുമക്കൾ :ഡോ.നസിയ (പടനിലം), സന (മന്ദംകാവ്), മുബശ്ശിറ (മന്ദംകാവ്).

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069