1470-490

ഓൺലെെൻ പഠന കേന്ദ്രം ഉദ്ഘാടനം…


ബാലുശ്ശേരി : കിനാലൂർ സർഗം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏഴുകണ്ടിയിൽ ആരംഭിക്കുന്ന ഓൺലൈൻ പഠന കേന്ദ്രം ഇന്ന് തുറക്കും. വൈകീട്ട് 4 ന് നടക്കുന്ന ചടങ്ങിൽ വാർഡ് മെമ്പർ പി.കെ. നാസർ ഉദ്ഘാടനം ചെയ്യും. അൽത്താഫ് പി കെ ഓൺലെെൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. റസിഡൻസ് പരിധിയിലെ ഹെെസ്കൂൾ വിദ്യാർത്ഥികൾക്ക് സൂം ആപ്പ് വഴി ക്ലാസുകൾ ഉപയോഗപ്പെടുത്താമെന്ന് ഭാരവാഹികൾ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253