1470-490

ഓൺ ലൈൻ പഠനത്തിന് താങ്ങാവാൻ പൊൻമളയിലെ യുവാക്കളിറങ്ങി

ഓൺലൈൻ ക്ലാസ് റൂം സജ്ജമാക്കി.

പൊൻമള:കോവിഡ് വ്യാപനത്തെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതോടെ ഓൺലൈൻ ക്ലാസുകൾക്ക് ഫോക്സ് ആട്സ് ആൻഡ് സ്പോർട്സ് ക്ലബ് വടക്കെക്കുണ്ട്  സൗകര്യമൊരുക്കി. വനിതാ സാംസ്ക്കാരിക നിലയത്തിലാണ് ക്ലാസ് റൂം ഒരുക്കിയിട്ടുള്ളത്.കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആവശ്യ സുരക്ഷയൊരുക്കിയാണ് ക്ലാസ് പ്രവർത്തിക്കുന്നത്.പി. രായിൻ കുട്ടി ഉദ്ഘാടനം ചെയ്തു.ഹംസ മണപ്പാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ മുഹമ്മദ് വരിക്കോടൻ,അമീർകല്ലായി, എം സിദ്ധീഖ്, പി.കെ സിറാജ്, പി ഷറഫുദ്ധീൻ, ഫവാസ് കുണ്ടുവായിൽ, എം അഷ്റഫ്, പി.എം മുഹമ്മദ്ക്കുട്ടി, വി മജീദ്,പി അബ്ദുള്ള , പി.ടി അലി,ഫൈസൽ എന്നിവർ സംസാരിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253