1470-490

മുസ്ലിം ലീഗ് കെ എസ് ഇ ബി ഓഫീസ് ധർണ്ണ


കുറ്റ്യാടി
കുറ്റ്യാടി ഇലക്ട്രിസിറ്റി ഓഫീസിന് മുമ്പിൽ മുസ്ലിം ലീഗ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി ലോക്ഡൗൺ കാലത്ത് വൈദ്യുതി ബില്ല് വർദ്ധിപ്പിച്ച് ജനങ്ങളെ പീഡിപ്പിക്കുന്ന സർക്കാർ നയം തിരുത്തുക അധികമായി ഈടാക്കിയ ബിൽ തുക തിരിച്ചുനൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു സി കെ അബു അധ്യക്ഷത വഹിച്ചു.ജില്ലാ യൂത്ത് ലീഗ് ട്രഷറർ പി പി റഷീദ് മുഖ്യ പ്രഭാഷണം നടത്തി പുത്തൂർ അലി ടി വി കുഞ്ഞമ്മദ് കെ സി ഖാസിം കെ കെ അമ്മത് ഹാജി അഷറഫ് കളത്തിൽ അസ്ലം പങ്കെടുത്തു
പടം :കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിന് മുമ്പിൽ നടന്ന മുസ്ലിം ലീഗ് ധർണ്ണ കെ ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253