1470-490

കോഴിക്കോട് മൂന്ന് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ സ്വദേശികളായ മൂന്ന് പേർക്കു കൂടി കോവിഡ്- 19 പോസിറ്റി വായി സ്ഥിരീകരിച്ചു
പന്തീരാങ്കാവ് സ്വദേശിയുടെ ഭാര്യയും മകൾക്കു മാണ് സ്ഥിരീകരിച്ചത് ദുമ്പായിൽ നിന്ന് എത്തിയ മറ്റൊരാൾക്കുo രോഗം സ്ഥിരീകരിക്കുകയുണ്ടായി പഞ്ചായത്തിൽ ഇതുവരെ ആകെ അഞ്ച് കേസുകളാണ് സ്ഥിരീകരിച്ചത് ഇവർ മെയ് 17ന് ചെന്നയിൽ നിന്ന് എത്തിയവരാണ് കോറൻ്റൻ മെയ് 30ന് അവസാനിച്ചു എന്നാൽ ജൂൺ 3ന് ഇവരിൽ രണ്ട് പേരുടെ ഫലം പോസിറ്റിവായി പ്രഖ്യാപിച്ചു കലക്ടർ പ്രസിദ്ധീകരിച്ച റൂട്ട് മാപ്പിൽ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചതായി പറയപ്പെടുന്നു. ഇന്നലെ രണ്ട് പോസിറ്റീവ് ഫലം വന്നതോടെ പ്രദേശത്തുകാർ ആശങ്കയിലാണ് പഞ്ചായത്ത് ഇപ്പോൾ കണ്ടെയ്ൻമെൻ്റ സോണി ലാണ്
പി.സി. ചെറുവണ്ണൂർ

Comments are closed.