1470-490

അതിജീവന കിറ്റു വിതരണം നാളെ മുതൽ

റേഷൻ കടകളിൽ നിന്ന് കോവിഡ് – 19 അതിജീവനകിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾക്ക് ജൂൺ 10 മുതൽ ജൂൺ 15 വരെ സപ്ലൈകോ വില്പനശാലകൾ വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879