1470-490

വനിത കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈൻ രാജിവെക്കുക

വനിത കമ്മീഷൻ അദ്ധ്യക്ഷ ജോസഫൈൻ രാജിവെക്കുക: മഹിളാ കോൺഗ്രസ്

കൊയിലാണ്ടി : വനിതാ കമ്മിഷൻ അദ്ധ്യക്ഷ ജോസഫൈൻ രാജിവെക്കുക എന്ന ആവശ്യമുന്നയിച്ച് കൊണ്ട് കൊയിലാണ്ടി മണ്ഡലം മഹിളാ കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. പന്തലായനി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ സമരം കെ.പി.സി.സി. എക്സി: മെമ്പർ യു. രാജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.പി . നാണി അദ്ധ്യക്ഷത വഹിച്ചു.
ജില്ലവൈ: പ്രസിഡന്റ് രത്നവല്ലിടീച്ചർ ,വി.ടി.സുരേന്ദ്രൻ ,കെ.വി.റീന ,അഡ്വ.സതീഷ് കുമാർ ,കൗൺസിലർ
ശ്രീജാ റാണി, തങ്കമണി ചൈത്രം തുടങ്ങിയവർ സംസാരിച്ചു

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253