1470-490

ശക്തിയായ മഴയിൽ വീട് തകർന്നു വീണു.

ചേളന്നൂർ:കണ്ണങ്കര,ചെമ്മാട്ട് മീത്തൽ ജലജയുടെ വീട് ഇന്നെലെ പെയ്ത ശക്തിയായ മഴയിൽ തകർന്നു വീണു .   ഓടും മേൽക്കൂരയും വീട്ടുസാനനങൾ ഉൾപ്പെടെ പൂർണമായും നഷ്ട പ്പെട്ടു .കൂലിപ്പണിക്കാരനായ ലാലുവും രണ്ടു പ്രായ മായ പെണ്മക്കൾ അടങ്ങുന്ന ഈ കുടുംബം പ്ളാസ്റ്റിക് ഷീറ്റ് കൊണ്ടു  താൽക്കാലിക മായി മൂടിയിട്ടു മറച്ച വീടിൻെ അവശിഴ്ടങളിൽ എങ്ങിനെ കഴിച്ചുകൂട്ടുമെന്ന  വ്യാധിയിലാണ്. വീടിന്ന് ഇദ്ദേശം മൂന്നു ലക്ഷം രൂപയോളം നഷ്ടം വന്നതായി കണക്കാക്കുന്നു.ഈ കോവിഡ് കാലത്ത് നാട്ടിൽ കൂലിപ്പണി ഒന്നും ഇല്ലാതായതിനാൽ നിത്യ ദാരിദ്ര്യ ത്തിൽ ദിനങ്ങൾ എണ്ണി നീക്കുന്ന ഈ കുടുംബം തങ്ങൾക്കു സംഭവിച്ച ഈ ആപത്തിന്ന് മുന്നിൽ ഇനി എന്ത്എന്നചോദൃ ചിന്നവുമായി പകച്ചു നിൽക്കുകയാണ്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879