1470-490

വൈദ്യുതി മുടങ്ങും


നരിക്കുനി: – കെ എസ് ഇ ബി നരിക്കുനി സെക്ഷന് കീഴിൽ 10/06/2020 ബുധനാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2. മണി വരെ മടവൂർ ചാത്തനാറമ്പത്ത് ,എടക്കിലോടുമ്മൽ ,പുല്ലാളൂർ കാളപൂട്ടുകണ്ടം ,മച്ചക്കുളം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

Comments are closed.

x

COVID-19

India
Confirmed: 44,298,864Deaths: 527,206