1470-490

ചരമം

മിഷാൽ 

കോട്ടക്കൽ:  കൊഴൂർ സ്വദേശിയും  കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎം.സി.സി സെക്രട്ടറിയുമായ വടക്കൻ ശരീഫ് മോന്റെ മകൻ മിഷാൽ (11) നിര്യാതനായി. പറപ്പൂർ എ.യു.പി.എസ് ആറാം തരം വിദ്യാർത്ഥിയാണ്. മാതാവ്: സമീറ.
സഹോദരങ്ങൾ: റിമ, ഹൈറ. 

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689